Big Boss Malayalam, New Guest will come soon
വാരാന്ത്യത്തില്‍ ബിഗ് ബോസിലേക്ക് കമല്‍ ഹാസന്‍ അപ്രതീക്ഷിതമായി കടന്നുവന്നതിനു പിന്നാലെ മറ്രൊരു താരം കൂടി അതിഥിയായെത്തുന്നു. വിശ്വരൂപം 2 റിലീസിന് പിന്നാലെയാണ് ചിത്രത്തിന്റെ പ്രചരണാര്‍ഥം കമല്‍ ബിഗ് ബോസ് ഹൗസില്‍ എത്തിയത്. കമലിനൊപ്പം ആടിയും പാടിയും ആ മണിക്കൂറുകള്‍ ബിഗ് ബോസ് ഹൗസിലെ അംഗങ്ങള്‍ ശരിക്കും ആഘോഷിച്ചിരുന്നു.ഇപ്പോഴിതാ സ്വാതന്ത്ര്യദിനവും ഓണാരംഭമായ അത്തവും പ്രമാണിച്ച് മലയാളികളുടെ മറ്റൊരു പ്രിയതാരം കൂടി ബിഗ് ബോസിലേക്ക് എത്തുകയാണ്.
#BigBossMalayalam